സുമേശ്വര്‍ കുന്നിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ഇത് വെസ്റ്റ് ചമ്പാരന്‍ -നേപ്പാള്‍ അതിര്‍ത്തിയിലാണ്. ഇന്ന് തകര്‍ന്ന അവസ്ഥയിലുള്ള ഈ കോട്ട ഒരു വന്‍ ഗര്‍ത്തത്തിനരികിലാണ് സ്ഥിതി ചെയ്യുന്നത്. തകര്‍ന്ന അവസ്ഥയിലാണെങ്കിലും കാഴ്ചക്കാര്‍ക്ക് കൗതുകകരമായ കാഴ്ചയായിരിക്കും ഇത്. ദൗലാഗിരി, ഗൊസൈന്താന്, ഗൗരാശങ്കര് എന്നീ ഹിമാലയന്‍ പര്‍വ്വതങ്ങള്‍ ഇവിടെ നിന്നാല്‍ കാണാനാവും.