Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വോഖ » ആകര്‍ഷണങ്ങള് » ടിയി പര്‍വ്വതം

ടിയി പര്‍വ്വതം, വോഖ

14

വോഖയിലെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് സമുദ്രനിരപ്പില്‍ നിന്ന് 1969 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടിയി പര്‍വ്വതം. ഐതിഹ്യമനുസരിച്ച് ഈ പര്‍വ്വതത്തിന് മുകളില്‍ ഭാഗ്യമുള്ളവര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു കായ്കനിത്തോട്ടം ഉണ്ട്. ഇന്ന് വര്‍ണ്ണപകിട്ടാര്‍ന്ന കുറ്റിച്ചെടികള്‍ പര്‍വ്വതമുകളില്‍ ധാരാളമായി കാണാം. കാഴ്ചയ്ക്ക് ഏറെ ഭംഗി പകരുന്നതാണിത്. ലോത, സെമ, ആവോസ് ഗോത്രങ്ങളുടെ വിശ്വാസപ്രകാരം ഈ പര്‍വ്വതം മരണമടഞ്ഞ പൂര്‍വ്വികരുടെ ആവാസസ്ഥലമാണ്.

പര്‍വ്വതത്തിന് മുകളില്‍ നിന്നുള്ള വിശാലമായ കാഴ്ച പച്ച കാന്‍വാസില്‍ ചെറു വീടുകള്‍ വരച്ച ഒരു ഛായാചിത്രത്തിന് സമമാണ്. തുലനം ചെയ്യാനാവാത്ത മറ്റൊരനുഭവമാണ് പര്‍വ്വതമുകളില്‍ നിന്നുള്ള സൂര്യാസ്തമയത്തിന്‍റെ കാഴ്ച. പര്‍വ്വതാരാഹോണം, ട്രെക്കിങ്ങ് തുടങ്ങിയ സാഹസികപ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമാണിവിടം. വേനല്‍ക്കാലത്ത് പാറകളിലൂടെ കയറാനായി സാഹസികരായ സഞ്ചാരികള്‍ ഇവിടെയെത്തുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue