Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വോഖ » ആകര്‍ഷണങ്ങള് » ടോട്സു മുനമ്പ്

ടോട്സു മുനമ്പ്, വോഖ

14

വോഖ സന്ദര്‍ശനത്തില്‍ ഒഴിവാക്കാന്‍ പാടില്ലാത്തതാണ് ടോട്സു പര്‍വ്വതവും, പര്‍വ്വത മുനമ്പും. സമുദ്ര നിരപ്പില്‍ നിന്ന് 1250 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ നിന്നുള്ള താഴ്വരയുടെ കാഴ്ച അതിശയിപ്പിക്കുകയും, സംഭ്രമിപ്പിക്കുകയും ചെയ്യും. പ്രാദേശികമായ വിശ്വാസം അനുസരിച്ച് ഈ മുനമ്പ് സംരക്ഷിക്കുന്നത് ഒരു ഭീമാകാരനായ സര്‍പ്പവും,ഞണ്ടും  ചേര്‍ന്നാണ്. വോഖ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.

റോക്ക് ക്ലൈംബിങ്ങിന് ഏറെ അനുയോജ്യമായ ഇവിടേക്ക് ലോകത്തിന്‍റെ പല ഭാഗത്തുനിന്നും സാഹസികരായ സഞ്ചാരികള്‍ എത്തുന്നു. ടൂറിസം വകുപ്പിന്‍റെ വകയായി ഒരു ബേസ് ക്യാംപ് പര്‍വതത്തിന് താഴെയായി നിര്‍മ്മിച്ചിട്ടുണ്ട്. പര്‍വ്വതത്തിന് താഴെയുള്ള ചെറിയ തടാകങ്ങളും, കുളങ്ങളും പ്രദേശത്തിന്‍റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു. നാഗാ ഐതിഹ്യത്തിലെഒരു കഥാപാത്രമായ നസാന്ത്ബുങ്ങിന്‍റെ വാസസ്ഥാനമാണ് ഇതിലൊരു തടാകം എന്നാണ് സങ്കല്പം. തടാകത്തിന്‍റെ ആത്മാവായ സ്ത്രീയെയാണ് ഈ കഥാപാത്രം വിവാഹം ചെയ്തത്

 

One Way
Return
From (Departure City)
To (Destination City)
Depart On
17 Jul,Wed
Return On
18 Jul,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
17 Jul,Wed
Check Out
18 Jul,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
17 Jul,Wed
Return On
18 Jul,Thu
  • Today
    Wokha
    30 OC
    85 OF
    UV Index: 5
    Partly cloudy
  • Tomorrow
    Wokha
    13 OC
    56 OF
    UV Index: 5
    Moderate rain at times
  • Day After
    Wokha
    13 OC
    56 OF
    UV Index: 5
    Moderate or heavy rain shower