Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വോഖ » ആകര്‍ഷണങ്ങള് » ടോകു ഇമോങ്ങ് മേള

ടോകു ഇമോങ്ങ് മേള, വോഖ

14

വോഖയിലെ പ്രധാന ഉത്സവമാണ് ടോകു ഇമോങ്ങ്. വിളവെടുപ്പിന് ശേഷമുള്ള ഒന്‍പത് ദിവസത്തെ ഈ ആഘോഷം ഏറെ വര്‍ണ്ണപ്പകിട്ടോടെയാണ് ആഘോഷിക്കപ്പെടുന്നത്. തങ്ങളുടെ കാര്‍ഷികാധ്വാനം പൂര്‍ത്തിയായ വേളയിലെ സന്തോഷമാണ് ജനങ്ങള്‍ ആഘോഷിക്കുന്നത്. ജനങ്ങള്‍ തങ്ങളുടെ പരമ്പരാഗതമായ വേഷഭൂഷകളണിഞ്ഞ് പരസ്പര സാഹോദര്യത്തോടെ ഈ അവസരത്തില്‍ പെരുമാറുന്നു. ജനങ്ങള്‍ പരസ്പരം ആദരവും നന്ദിയും പ്രകടിപ്പിക്കുന്ന ഒരു സമയമാണിത്.

നാഗാ സംസ്കാരവും, പാരമ്പര്യവും അടുത്തറിയാന്‍ പറ്റിയ അവസരമാണ് ടോകു ഇമോങ്ങ്. എല്ലാ വര്‍ഷവും നവംബര്‍ ആദ്യ ആഴ്ചയില്‍ നടക്കുന്ന ഈ ഉത്സവത്തില്‍ പരമ്പരാഗത നൃത്തങ്ങളും, പാട്ടും അരങ്ങേറുന്നു. വിവിധ തരം മാംസങ്ങളുപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങളും ഈ അവസരത്തില്‍ രുചിച്ചറിയാം.

 

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat