യവതമാലിലെ പാന്തകവാട താലൂക്കില്‍ സ്ഥിതി ചെയ്യുന്ന 148 ചതുരശ്ര കിലോമീറ്ററില്‍ പടര്‍ന്നുകിടക്കുന്ന വനപ്രദേശമാണിത്. ആവോല, ഐന്‍, തേക്ക് തുടങ്ങിയ വൃക്ഷങ്ങളും കുരങ്ങ്, സാമ്പര്‍, കലമാന്‍ തുടങ്ങിയ മൃഗങ്ങളെയും ഇവിടെ കാണാം. വേനല്‍ക്കാലമാണ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. യവതമാലില്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാം.



Click it and Unblock the Notifications