വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിലാണ് യവതമാല്‍ ജില്ലയുടെ തലസ്ഥാനം കൂടിയായ യവതമാല്‍ പട്ടണം അറിയപ്പെടുന്നത്. കായിക പരിശീലന കോളേജ്, ആയുര്‍വേദ കോളേജ്, മെഡിക്കല്‍ കോളേജ്, നിരവധി പോളിടെക്നിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. അവിടെയെത്തിയാല്‍ ജഗത് മന്ദിറിനെയും ഖോജ പള്ളിയും സന്ദര്‍ശിക്കാന്‍ മറക്കരുത്.



Click it and Unblock the Notifications