62 എക്കറില്‍ പരന്നുകിടക്കുന്ന തടാകമാണ് ഇവിടുത്തെ പ്രത്യേകത. യെല്ലാപ്പൂരില്‍ നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. കവടിക്കേരിയില്‍ എത്തിയാല്‍ ചുറ്റുപാടും കുന്നും മലകളുമാണ്. തടാകത്തിനടുത്തായി പുരാതനമായ ഒരു ദുര്‍ഗ്ഗാ ക്ഷേത്രവുമുണ്ട്. വിവിധതരത്തിലുള്ള പക്ഷികളെയും ചിത്രശലഭങ്ങളെയും ഇവിടെ കാണാം.



Click it and Unblock the Notifications