Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യെല്ലാപ്പൂര്‍ » ആകര്‍ഷണങ്ങള് » കാലിമഠം

കാലിമഠം, യെല്ലാപ്പൂര്‍

16

യെല്ലാപ്പൂര്‍ പട്ടണത്തില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയുള്ള ഇത് കല്ലില്‍ പണിത ഒരു ക്ഷേത്രമാണ്. യെല്ലാപ്പൂരിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണിത്. തൂണുകള്‍ ഏറെയുള്ള നിര്‍മ്മാണശൈലിയാണ് ക്ഷേത്രത്തിന്റേത്. തൂണുകളിലെല്ലാം കന്നഡയിലുള്ള പലലിഖിതങ്ങളും കാണാന്‍ കഴിയും. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിതതാണ് ഈ ക്ഷേത്രം. ഒരു ശിവലിംഗവും നന്ദിപ്രതിമയുമാണ് ക്ഷേ്ത്രത്തിലുള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu