Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അടൂര്‍ » ആകര്‍ഷണങ്ങള് » പന്തളം മഹാദേവ ക്ഷേത്രം

പന്തളം മഹാദേവ ക്ഷേത്രം, അടൂര്‍

24

കേരളത്തിലെ പഴക്കമേറിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് പന്തളം മഹാദേവ ക്ഷേത്രം. അച്ചന്‍കോവില്‍ ആറിന്റെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അടൂരില്‍ നിന്നും 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. വര്‍ഷാവര്‍ഷം നൂറുകണക്കിന് ഭക്തരാണ് ഇവിടെ ദര്‍ശനത്തിനെത്താറുള്ളത്. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന ദേവന്‍. ക്ഷേത്രത്തില്‍ ഗണപതി, മയ-യക്ഷി അമ്മ, അയ്യപ്പന്‍, നാഗരാജന്‍, സുബ്രഹ്മണ്യന്‍, ബ്രഹ്മരക്ഷസ്, രക്ഷസ് തുടങ്ങിയ പ്രതിഷ്ഠകളുമുണ്ട്.

വര്‍ഷാവര്‍ഷം ഇവിടെ കെട്ടുകാഴ്ച ഉത്സവം നടക്കാറുണ്ട്, ഈ സമയത്ത് നന്നേ തിരക്കും അനുഭവപ്പെടാറുണ്ട്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവവും ക്ഷേത്രത്തില്‍ നടക്കാറുണ്ട്. കൊടിയേറ്റോടെ തുടങ്ങുന്ന ഉത്സവം ആറാട്ടോടെയാണ് അവസാനിയ്ക്കുന്നത്. ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം മനോഹരമായ കാഴ്ചയാണ്.

 

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue