Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അടൂര്‍ » ആകര്‍ഷണങ്ങള് » പാര്‍ത്ഥസാരഥി ക്ഷേത്രം

പാര്‍ത്ഥസാരഥി ക്ഷേത്രം, അടൂര്‍

24

കേരളത്തിലെ പഴക്കമേറിയ കൃഷ്ണ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കൃഷ്ണനെ പാര്‍ത്ഥസാരഥിയുടെ രൂപത്തിലാണ് ഇവിടെ ആരാധിയ്ക്കുന്നത്. ഗണപതിയും, ശിവനുമാണ് ക്ഷേത്രത്തിലെ മറ്റു പ്രതിഷ്ഠകള്‍. കേരളത്തില്‍ ഏറ്റവും അധികം സന്ദര്‍ശകരെത്താറുള്ള ക്ഷേത്രത്തില്‍ ഒന്നുകൂടിയാണ് ഈ കൃഷ്ണക്ഷേത്രം. എല്ലാവര്‍ഷവും നടന്നുവരുന്ന പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ഇവിടുത്തെ പ്രധാനവിശേഷം. ഉത്സവത്തിന്റെ പത്താം ദിവസം ക്ഷേത്രപരിസരത്ത് നടക്കുന്ന ഗജമേള കാണേണ്ടകാഴ്ചതന്നെയാണ്.

അലങ്കാരങ്ങളണിഞ്ഞ ഒന്‍പത് ആനകളെയാണ് ക്ഷേത്രമുറ്റത്ത് അണിനിരത്തുക. ഇതിനോടനുബന്ധിച്ച് വര്‍ണശബളമായ ഘോഷയാത്രയും നടക്കും. മറ്റൊരു പ്രധാന ഉത്സവം നടക്കുന്നത് കൃഷ്ണന്റെ ജന്മദിവസമായ അഷ്ടമി രോഹിണി നാളിലാണ്. ഈ സമയത്തും ക്ഷേത്രത്തില്‍ വന്‍ തിരക്ക് അനുഭവപ്പെടാറുണ്ട്. പരിചമുട്ടുകളി, മയൂര നൃത്തം, അമ്മന്‍കുടം, വേലളി തുടങ്ങി പല നാടന്‍ കലാരൂപങ്ങളും ഈ സമയത്ത് ഇവിടെ അരങ്ങേറാറുണ്ട്.

 

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat