Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അടൂര്‍ » ആകര്‍ഷണങ്ങള് » സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രല്‍

സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രല്‍, അടൂര്‍

24

അടൂരില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. വളരെ പഴക്കമുള്ള ആരാധനാലയമാണ് തുമ്പമണ്ണില്‍ സ്ഥിതിചെയ്യുന്ന ഈ പള്ളി. തുമ്പമണ്‍ വലിയപള്ളിയെന്നാണ് ഈ പള്ളി പൊതുവേ അറിയപ്പെടുന്നത്. വളരെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ ഭാഗത്ത് താമസമാക്കിയ നസ്രാണി ക്രിസ്ത്യാനികളുടെ ആരാധനാലയമായിരുന്നുവത്രേ ഇത്.

എഡി 717ലാണ് ഈ പള്ളി നിര്‍മ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. ജറുസലേമില്‍ നിന്നും തിരിച്ചെത്തിയ പരുമല കൊച്ചി തിരുമേനി ഈ പള്ളിയെ ചെറിയ ജറുസലേം പള്ളിയെന്ന് വിളിച്ചുവെന്നും അങ്ങനെ ഇത്തരത്തിലും പള്ളി അറിയപ്പെടാന്‍ തുടങ്ങിയെന്നും കഥകളുണ്ട്. മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചിന്റെ തുമ്പമണ്‍ രൂപതയുടെ ആസ്ഥാനമാണ് ഈ പള്ളി.

 

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat