Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അല്‍ചി » ആകര്‍ഷണങ്ങള് » ദു-ഖാങ്ങ്

ദു-ഖാങ്ങ്, അല്‍ചി

19

സമ്മേളന മുറി (Assembly Hall) എന്നര്‍ത്ഥം വരുന്ന ദു-ഖാങ്ങ്, അല്‍ചി സന്ന്യാസമഠ സഖ്യത്തിന് മധ്യത്തിലായി സ്ഥിതി ചെയ്യുന്നു. മഠത്തിലെ ഏറ്റവും വലിപ്പമേറിയതും, പുരാതനവുമായ ഒരു നിര്‍മ്മിതിയാണ്‌ ഇത്. ഇവിടെ വച്ചാണ് മുനിശ്രേഷ്ഠന്മാര്‍ പല പ്രധാനപ്പെട്ട ചടങ്ങുകളും  നടത്തുന്നത്. 12, 13 നൂറ്റാണ്ടുകളില്‍ പല കൂട്ടിച്ചേര്‍ക്കലുകളും ഈ നിര്‍മ്മിതിയിലുണ്ടായിട്ടുണ്ട്.

ഇതിന്റെ ഇടനാഴികളില്‍ ഏകദേശം ആയിരക്കണക്കിന് ബുദ്ധ ചുമര്‍ചിത്രങ്ങള്‍ വരച്ച് ചേര്‍ത്തിട്ടുണ്ട്. ക്ഷേത്രത്തിന്റെ പുറം കവാടത്തില്‍ ശിവഭഗവാനെ അനുസ്മരിപ്പിക്കുന്ന ഒരു വലിയ ശില നിലകൊള്ളുന്നു കൂടാതെ ഒരു 'ഭാവചക്രയും' (വീല്‍ ഓഫ് ലൈഫ്, ചാക്രിക പ്രക്രിയയുടെ പ്രതീകാത്മകമായ നിര്‍മ്മിതി).

പഞ്ച തത്ഗതസ്, വൈരോചന, ദൈവീകനായ ബുദ്ധന്‍ തുടങ്ങിയവയുടെ ഒരു പ്രദര്‍ശനശാല തന്നെയാണ് ഇതിന്റെ ചുമരുകള്‍. ബുദ്ധ കലയില്‍ പെട്ട 'മണ്ടലാസ്' എന്നറിയപ്പെടുന്ന 6 തരത്തില്‍പ്പെട്ട പെയിന്റിംഗ് രീതിയാണ് പഞ്ച തത്ഗതസില്‍ ഉപയോഗിച്ചിരിക്കുന്നത്. ബുദ്ധന്റെ പെയിന്റിങ്ങുകള്‍, ദി ഗാര്‍ഡിയന്‍ ഓഫ് ധര്‍മാസ്, 'ബോധിസത്വാസ്' കൂടാതെ മറ്റ് ദൈവ ചിത്രങ്ങളിലും ഇതുപയോഗിച്ചിരിക്കുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed