Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അല്‍വാര്‍ » ആകര്‍ഷണങ്ങള് » ഗവണ്‍മെന്റ് മ്യൂസിയം

ഗവണ്‍മെന്റ് മ്യൂസിയം, അല്‍വാര്‍

22

അല്‍വാറിന്റെ ചരിത്രമറിയാന്‍ താല്‍പര്യമുള്ളവര്‍ തീര്‍ച്ചയായും ഈ മ്യൂസിയം സന്ദര്‍ശിച്ചിരിയ്ക്കണം. സിറ്റി പാലസിന് ഉള്ളിലാണ് ഈ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. പനയോലകളിലുള്ള ചിത്രങ്ങള്‍, പെയിന്റിങ്ങുകള്‍, രേഖകള്‍ എന്നിവയുടെ അപൂര്‍വ്വശേഖരമുണ്ട് ഇവിടെ. രാജകീയ ആയുധങ്ങല്‍, പേര്‍ഷ്യന്‍, സംസ്‌കൃതം ഭാഷകളിലുള്ള ലിഖിതങ്ങള്‍, സംഗീതോപകരണങ്ങള്‍, ബിദ്രി, സ്റ്റഫ്ഡ് അനിമല്‍സ്, ചെറു പെയിന്റിങ്ങുകള്‍, കളിമണ്ണ് , വെങ്കലം എന്നിവയര്‍ തീര്‍ത്ത പാത്രങ്ങള്‍. ആനക്കൊമ്പുകൊണ്ടുണ്ടാക്കിയ വസ്തുക്കള്‍ തുടങ്ങി അപുര്‍വ്വമായ അനേകം കാഴ്ചകളാണ് മ്യൂസിയത്തിലുള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun