Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അമരാവതി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മഹാരാഷ്ട്രയിലെ പ്രമുഖ സ്ഥലങ്ങളില്‍ നിന്നെല്ലാം റോഡുമാര്‍ഗ്ഗം സുഗമമായി അമരാവതിയില്‍ എത്തിച്ചേരാം. നാഗ്പൂര്‍, അഹമദ്‌നഗര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.