Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഔറംഗബാദ് » ആകര്‍ഷണങ്ങള് » ബീബീ കാ മഖ്ബാര

ബീബീ കാ മഖ്ബാര, ഔറംഗബാദ്

30

ഔറംഗാബാദിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിലൊന്നാണ് ബീബീ കാ മഖ്ബാര. ഔറംഗാബാദില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബീബീ കാ മഖ്ബാര 1678 ലാണ് നിര്‍മിക്കപ്പെട്ടത്. ഔറംഗസീബിന്റെ മകനായ ആസം ഷാ അമ്മയായ ബീഗം റാബിയ ദര്‍ബാനിയുടെ സ്മരണയ്ക്കായി നിര്‍മിച്ചതാണ് ബീബീ കാ മഖ്ബാര. അതാവുള്ളയാണ് ബീബീ കാ മഖ്ബാരയുടെ പ്രധാന ശില്‍പി. താജ്മഹലിനെ പുനസൃഷ്ടിക്കാനായിരുന്നു ശ്രമം എങ്കിലും മുന്‍പത്തെ ചില ഭാഗങ്ങളൊഴികെ അത് നിര്‍വഹിക്കാന്‍ അദ്ദേഹത്തിനായില്ല. താജ്മഹലിന്റെ കേവലമൊരു അനുകരണം മാത്രമായി നിലകൊള്ളുകയാണ് ബീബീ കാ മഖ്ബാര ഇന്ന്. മാര്‍ബിളിലാണ് ബിബിയുടെ ശവകുടീരം പണിതീര്‍ത്തിരിക്കുന്നത്. കാലത്ത് എട്ട് മുതല്‍ വൈകുന്നേരം 6 വരെയാണ് സന്ദര്‍ശനസമയം. ഇന്ത്യക്കാര്‍ക്ക് 10 രൂപയും വിദേശികള്‍ക്ക് 100 രൂപയുമാണ് ബീബീ കാ മഖ്ബാരയിലേക്കുള്ള പ്രവേശനഫീസ്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue