Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഔറംഗബാദ് » ആകര്‍ഷണങ്ങള് » പര്‍വ്വാര്‍ മ്യൂസിയം

പര്‍വ്വാര്‍ മ്യൂസിയം, ഔറംഗബാദ്

30

ഔറംഗബാദിലെ പ്രശസ്തമായ ഒരു മ്യൂസിയമാണ് പര്‍വ്വാര്‍ മ്യൂസിയം. ഡോക്ടര്‍ പര്‍വ്വാറിന്റെ സ്വാകാര്യവസ്തുക്കളാണ് ഇവിടെ കൂടുതലായും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സറഫ റോഡിലാണ് ഈ കുഞ്ഞുമ്യൂസിയം സ്ഥിതിചെയ്യുന്നത്. ഔറംഗസീബിനാല്‍ എഴുതപ്പെട്ട ഖുറാന്‍ കോപ്പി, 500 വര്‍ഷം പഴക്കമുള്ള ചെയിന്‍,

800 വര്‍ഷം പഴക്കമുളള പൈതാനി സാരി തുടങ്ങിയവയാണ് ഇവിടത്തെ കാഴ്ചവസ്തുക്കളില്‍ പ്രധാനപ്പെട്ടത്. ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ചവരെയുള്ള ദിവസങ്ങളില്‍ പത്തര മുതല്‍ ഒന്നരവരെയും മൂന്ന് മണിമുതല്‍ ആറ് വരെയും മ്യൂസിയം തുറന്നിരിക്കും. അഞ്ച് രൂപയാണ് പ്രവേശനഫീസ്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue