പതിനേഴാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന വാട്ടര്‍ മില്ലില്‍ നിന്നുമാണ് പാഞ്ചക്കി എന്ന പേര് ഉത്ഭവിച്ചത് എന്ന് കരുതപ്പെടുന്നു. തീര്‍ത്ഥാടകര്‍ക്കുള്ള ആവശ്യങ്ങള്‍ക്കായി മണ്ണിലൂടെ കുഴിച്ചിട്ട പൈപ്പിലൂടെ വെള്ളം കടത്തിയിരുന്നു ഈ വാട്ടര്മില്ലില് നിന്നും. ഔറംഗാബാദിന് സമീപത്തുള്ള പാഞ്ചക്കിയിലേക്ക് ഇന്ത്യക്കാര്‍ക്ക് അഞ്ച് രൂപയും വിജേശികള്ക്ക് 100 രൂപയുമാണ് പ്രവേശന ഫീസ്.