ഔറംഗബാദിലെ മറ്റൊരു പ്രശസ്തമായ കച്ചവടകേന്ദ്രമാണ് ഗുല്‍മാണ്ടി. വ്യത്യസ്ത തരത്തിലുള്ള സാധനങ്ങള്‍ ഇവിടെ ലഭ്യമാണ്. ഇവിടെ സന്ദര്‍ശനം നടത്തുന്ന ദിവസങ്ങള്‍ക്കനുസരിച്ചിരിക്കും ആവശ്യമായ സാധനങ്ങള്‍ ലഭിക്കാനുള്ള സാധ്യത. നിരവധി ഷോപ്പിംഗ് മാളുകളും ഇവിടെയുണ്ട്. പൈതാനി സാരികള്‍, ഹിമ്രൂ സില്‍ക് തുടങ്ങിയവയും ഇവിടെ ലഭിക്കും.



Click it and Unblock the Notifications