നിസാം അലി ഖാന് ഔറംഗബാദിലുണ്ടായിരുന്ന കാലത്ത് നക്കോണ്ട പാലസ് കീഴടക്കുകയായിരുന്നു, ഇന്ന് ഈ കൊട്ടാരം നാശത്തിന്റെ വക്കിലാണ്. ദേവാന് ഐ ആം, ദേവാനി ഇ കാസ്, മസ്ജിദ്, കചാരി എന്നിങ്ങനെയുള്ള ഭാഗങ്ങളാണ് നൗക്കോണ്ട പാലസിനുള്ളത്. എല്ലാ ഭാഗങ്ങളിലും സ്വന്തമായി വാട്ടര്‍ ടാങ്കും പൂന്തോട്ടവും കാണാം. മരപ്പണികളും മറ്റ് അലങ്കാരപ്പണികളും നശിച്ചുപോയെങ്കിലും കൊട്ടാരത്തിന്റെ നടുത്തളം ഇന്നും ആകര്‍ഷകമാണ്.