Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അയോദ്ധ്യ » ആകര്‍ഷണങ്ങള് » ചക്രഹര്‍ജി വിഷ്‌ണു ക്ഷേത്രം

ചക്രഹര്‍ജി വിഷ്‌ണു ക്ഷേത്രം, അയോദ്ധ്യ

20

സരയൂ തീരത്തെ ഗുപ്‌താര്‍ ഘട്ടിലെ ഫൈസാബാദിലാണ്‌ ചക്രഹര്‍ജി വിഷ്‌ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. രണ്ട്‌ കാരണങ്ങളാല്‍ വിശ്വാസികള്‍ ഇവിടേക്ക്‌ ഒഴുകി എത്തുന്നു. സുദര്‍ശനചക്രം ധരിച്ച്‌ നില്‍ക്കുന്ന വിഷ്‌ണുവിന്റെ കല്ലില്‍ കൊത്തിയെടുത്ത പ്രതിമ ആരിലും അത്ഭുതം ജനിപ്പിക്കുന്നതാണ്‌. ശത്രുക്കളെ വധിക്കുന്ന സമയത്തും യുദ്ധഭൂമിയിലും മാത്രമാണ്‌ വിഷ്‌ണു

സുദര്‍ശനചക്രം കൈയ്യിലേന്തുന്നത്‌. അതുകൊണ്ട്‌ തന്നെ അപൂര്‍വ്വ അവസരങ്ങളില്‍ മാത്രമേ സുദര്‍ശനചക്രം കൈയ്യിലേന്തിയ വിഷ്‌ണുവിനെ കാണാനാകൂ. വിശ്വിസകള്‍ വന്‍തോതില്‍ ഇവിടെ എത്താനുള്ള ഒരു കാരണം ഇതാണ്‌.

രണ്ടാമത്തെ കാരണം ക്ഷേത്രത്തില്‍ കാണപ്പെടുന്ന രാമന്റെ കാല്‍പ്പാടുകളാണ്‌. ദൈവത്തിന്റെ കാല്‍പ്പാടുകള്‍ ആയതിനാല്‍ ഇവ ഭക്തരില്‍ വിശ്വാസത്തിന്റെയും ഭക്തിയുടെയും ചിന്ത ഉണര്‍ത്തുന്നു.

ഇവിടെ മറ്റു ദേവന്മാരുടെ പ്രതിഷ്‌ഠകളുമുണ്ട്‌. സരയുവിന്റെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ ശാന്തമായ അന്തരീക്ഷം മനസ്സിനെയും ശരീരത്തെയും കുളിര്‍പ്പിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue