Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അയോദ്ധ്യ » ആകര്‍ഷണങ്ങള് » രാമജന്മഭൂമി

രാമജന്മഭൂമി, അയോദ്ധ്യ

20

രാമന്റെ ജന്മസ്ഥലമായി അയോദ്ധ്യയെ വിശേഷിപ്പിക്കാറുണ്ടെങ്കിലും രാമന്‍ ജനിച്ച യഥാര്‍ത്ഥ സ്ഥലം ഈ നഗരത്തിലെ രാം കോട്ട്‌ വാര്‍ഡിലാണ്‌. ഈ സ്ഥലമാണ്‌ രാമജന്മഭൂമി എന്ന്‌ അറിയപ്പെടുന്നത്‌. ഇവിടെ ഒരു ചെറിയ ശ്രീരാമ ക്ഷേത്രമുണ്ട്‌.

പതിനഞ്ചാം നൂറ്റാണ്ടില്‍ ഇന്ത്യ ഭരിച്ചിരുന്ന മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ ഈ സ്ഥലം പിടിച്ചെടുക്കുകയും ക്ഷേത്രം നശിപ്പിക്കുകയും ചെയ്‌തു. എന്നിട്ട്‌ അദ്ദേഹം ക്ഷേത്രത്തിന്റെ സ്ഥാനത്ത്‌ ഒരു പള്ളി നിര്‍മ്മിച്ചു. ഇതാണ്‌ ബാബ്‌റി മസ്‌ജിദ്‌ എന്ന പേരില്‍ പ്രശസ്‌തമായത്‌.

1528 മുതല്‍ 1853 വരെ മുസ്ലിങ്ങള്‍ ഇവിടെ പ്രാര്‍ത്ഥന നടത്തിയിരുന്നു. അതിനുശേഷം ഈ സ്ഥലത്തിനുമേല്‍ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ അവകാശ തര്‍ക്കങ്ങള്‍ പതിവായി. ഇത്‌ പലപ്പോഴും ഹിന്ദു- മുസ്ലിം ലഹളകള്‍വഴിവച്ചു. ഇതോടെ സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രാര്‍ത്ഥന നടത്തുന്നതിന്‌ പ്രത്യേകം പ്രത്യേകം സ്ഥലങ്ങള്‍ അനുവദിക്കുകയും ചെയ്‌തു.

1949ല്‍ രാമഭക്തന്മാര്‍ ഇവിടുത്തെ ക്ഷേത്രത്തില്‍ ശിശുക്കളായ രാമന്‍, ലക്ഷ്‌മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ പ്രതിഷ്‌ഠിച്ചു. സീതാ കീ രസോയിയാല്‍ (ഈ ക്ഷേത്രത്തോടൊപ്പം ഒരു ഹനുമാന്‍ ക്ഷേത്രവും ഉണ്ട്‌) ചുറ്റപ്പെട്ട പള്ളി വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിലുള്ള രാമഭക്തര്‍ 1992 ഡിസംബര്‍ ആറിന്‌ തകര്‍ത്തു. ഇതേ തുടര്‍ന്ന്‌ രാജ്യം കണ്ട ഏറ്റവും ഭീകരമായ കലാപം പൊട്ടിപ്പുറപ്പെട്ടു.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed