Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബാഗ്‌ദോഗ്ര

ബാഗ്‌ദോഗ്ര- തേയിലതോട്ടങ്ങളുടെ നടുവില്‍

5

പശ്ചിമ ബംഗാളിന്റെ വടക്കായി സ്ഥിതി ചെയ്യുന്ന നഗരങ്ങള്‍ രാജ്യത്തെ മറ്റേത്‌ സ്ഥലത്തേക്കാള്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. സമൃദ്ധമായ തേയിലതോട്ടങ്ങള്‍ ഒരു വശത്തും മഞ്ഞ്‌ മൂടിയ ഹിമാലയന്‍ മലനിരകള്‍ മറുവശത്തും സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങള്‍ അവധി ദിവസങ്ങള്‍ ചിലവഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്‌. ഡാര്‍ജിലിങ്‌, സിലിഗുരി, സിക്കിം എന്നിവയ്‌ക്ക്‌ സമീപത്തായിട്ടാണ്‌ ബാഗ്‌ദോഗ്രയുടെ സ്ഥാനം. പശ്ചിമബംഗാളിലെ അതിമനോഹരങ്ങളായ പല വടക്കന്‍ നഗരങ്ങളിലെയ്‌ക്കുമുള്ള പ്രവേശന കവാടമാണ്‌ ബാഗ്‌ദോഗ്ര

ബാഗ്‌ദോഗ്രയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ബാഗ്‌ദോഗ്ര വിമാനത്താവളം അടുത്തിടെ അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയിരുന്നു. ടാസ്‌ത നദി ബാഗ്‌ദോഗ്രയുടെ കാഴ്‌ചകളെ കൂടുതല്‍ മനോഹരമാക്കുന്നു. കൂടുതല്‍ ദിവസങ്ങള്‍ ചെലവഴിക്കാനുള്ള വിനോദ സഞ്ചാരകേന്ദ്രമായള്ള സന്ദര്‍ശകര്‍ ബാഗ്‌ദോഗ്രയെ കാണുന്നത്‌ മറിച്ച്‌ വേഗം വന്ന്‌ കണ്ട്‌ ആസ്വദിച്ച്‌ പോകാവുന്ന മനോഹരമായ സ്ഥലമായിട്ടാണ്‌. സേവൊകേശ്വരി കാളി ക്ഷേത്രം, സലുഗാര ആശ്രമം തുടങ്ങി നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നഗരത്തിലുണ്ട്‌.

പ്രാദേശിക സംസ്‌കാരം

ബാഗ്‌ദോഗ്രയിലെ പ്രാദേശ വാസികളെ ശ്രദ്ധിച്ചാല്‍ നഗരത്തിലെ ബുദ്ധമതത്തിന്റെ സ്വാധീനം വളരെ പെട്ടന്ന്‌ മനസ്സിലാക്കാന്‍ സാധിക്കും. ഇത്‌ നഗരത്തിന്‌ ശാന്തമായ അന്തരീക്ഷം നല്‍കുന്നു. വിവിധ ബുദ്ധ മത പാരമ്പര്യങ്ങളോടു കൂടിയ ദുര്‍ഗ പൂജ, കാളി പൂജ ആഘോഷങ്ങള്‍ നഗരത്തെ ചരിത്രപരമായും സാംസ്‌കാരികപരമായ സമ്പുഷ്‌ടമാക്കുന്നു.

എങ്ങനെ എത്തിച്ചേരാം

സ്വകാര്യ കാറുകളും ബസുകളും റിക്ഷകളും അടങ്ങുന്നതാണ്‌ ബാഗ്‌ദോഗ്രയിലെ ഗതാഗതം. ഇവിടുത്തെ നിരവധി ഹോട്ടലുകള്‍ സിക്കിം ,ഡാര്‍ജിലിങ്ങ്‌ തുടങ്ങിയ സ്ഥലങ്ങളിലേയ്‌ക്കുള്ള യാത്ര സൗകര്യം ലഭ്യമാക്കുന്നുണ്ട്‌. ഇത്‌ തിരഞ്ഞെടുക്കുന്നതിലൂടെ സമയവും പണവും ലാഭിക്കാം.

ബാഗ്‌ദോഗ്ര പ്രശസ്തമാക്കുന്നത്

ബാഗ്‌ദോഗ്ര കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബാഗ്‌ദോഗ്ര

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ബാഗ്‌ദോഗ്ര

  • റോഡ് മാര്‍ഗം
    സിലിഗുരിയില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരത്തായാണ്‌ ബാഗ്‌ദോഗ്ര സ്ഥിതി ചെയ്യുന്നത്‌. സിലിഗുരിയിലേയ്‌ക്ക്‌ സ്ഥിരം ബസുകളുണ്ട്‌. ഇവിടെ നിന്നും ഓട്ടോറിക്ഷകള്‍ ബാഗ്‌ദോഗ്രയിലേയ്‌ക്കും കിട്ടും
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കൊല്‍ക്കത്ത ,ഡാര്‍ജിലിങ്‌ തുടങ്ങി ബാഗ്‌ദോഗ്ര റയില്‍വെസ്റ്റേഷന്‍ പശ്ചിമ ബംഗാളിലെ പ്രധാന നഗരങ്ങളുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബാഗ്‌ദോഗ്രയ്‌ക്ക്‌ സമീപമുള്ള വിമാനത്താവളം സിലിഗുരിയാണ്‌. മുംബൈ, ഡല്‍ഹി, തുടങ്ങി രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നും ഇവിടേയ്‌ക്ക്‌ വിമാന സര്‍വീസുണ്ട്‌. വിദേശത്തേയ്‌ക്കും സര്‍വീസുകളുണ്ട്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
21 Jun,Sun
Return On
22 Jun,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
21 Jun,Sun
Check Out
22 Jun,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
21 Jun,Sun
Return On
22 Jun,Mon