Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാംഗ്ലൂര്‍ » ആകര്‍ഷണങ്ങള് » പിരമിഡ് വാലി

പിരമിഡ് വാലി, ബാംഗ്ലൂര്‍

14

ലോകത്തിലെ ഏറ്റവും വലിയ മെഡിറ്റേഷനല്‍ പിരമിഡാണ് ഇവിടുത്തെ പ്രത്യേകത. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ കിടക്കുന്ന രാമനഗര്‍ ജില്ലയിലെ കനകപുര താലൂക്കിലാണ് പിരമിഡ് വാലിയുള്ളത്. ആത്മജ്ഞാനത്തിന്റെ ഗുണങ്ങള്‍ ജനങ്ങളിലെത്തിക്കുകയെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഈ അന്താരാഷ്ട്ര കേന്ദ്രം 2003ല്‍ ബ്രഹ്മര്‍ഷി പണ്ഡിറ്റ്ജിയാണ് സ്ഥാപിച്ചത്. മൈത്രേയ ബുദ്ധ വിശ്വാലയമെന്നാണ് സ്ഥാപനത്തിന്റെ പേര്. പിരമിഡ് സ്പിരിച്ച്വല്‍ ട്രസ്റ്റാണ് ഇതിന്റെ മേല്‍നോട്ടം വഹിയ്ക്കുന്നത്. ധ്യാനത്തിന്റെ ശാസ്ത്രീയതയും അതിന്റെ ഗുണങ്ങളും ജനങ്ങളിലെത്തിക്കുക എന്നതാണ്  ഈ സ്ഥാപനത്തിന്റെ പ്രാഥമിക ലക്ഷ്യം. സംഭാവന, വില്‍പ്പന തുടങ്ങി പതിവ് ആത്മീയ കേന്ദ്രങ്ങളില്‍ കാണുന്നതും ജനങ്ങളിഷ്ടപ്പെടാത്തതുമായ കാര്യങ്ങളൊന്നും തന്നെ ഇവിടെയില്ല. വളരെ നന്നായി പരിപാലിക്കപ്പെടുന്ന പച്ചപ്പുള്ള അന്തരീക്ഷമാണ് ഇവിടത്തേത്. നഗരത്തിന്റെ തിരക്കില്‍ നിന്നൊഴിവായി അല്‍പസമയം ചെലവഴിക്കണമെന്നുണ്ടെങ്കില്‍ ഇവിടെയെത്താം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed