Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാംഗ്ലൂര്‍ » ആകര്‍ഷണങ്ങള് » വിധാന്‍ സൗധ

വിധാന്‍ സൗധ, ബാംഗ്ലൂര്‍

221

സംസ്ഥാന സെക്രട്ടേറിയറ്റായ വിധാന്‍ സൗധ കണ്ടിരിക്കേണ്ടതുതന്നെയാണ്. ഇഷ്ടികകളും കരിങ്കല്ലും ചേര്‍ത്ത് നിര്‍മ്മിച്ച ഈ കെട്ടിടത്തിന്റെ കാഴ്ച മനോഹരമാണ്. 46 മീറ്റര്‍ ഉയരമുള്ള കെട്ടിടം നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളില്‍ ഒന്നാണ്. പരമ്പരാഗത ദ്രാവിഡ വാസ്തുവിദ്യയും ആധുനിക ശൈലിയും സമന്വയിപ്പിച്ചാണ് ഈ കെട്ടിടം പണിതിരിക്കുന്നത്. പൊതു അവധി ദിവസങ്ങളിലും ഞായറാഴ്ച വൈകുന്നേരങ്ങളിലും കെട്ടിടം ദീപാലംകൃതമായിരിക്കും, രാത്രി ദീപപ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന വിധാന്‍ സൗധയുടെ ദൃശ്യം കാലങ്ങളോളം മനസ്സില്‍ തങ്ങിനില്‍ക്കുന്നതാണ്. ബാംഗ്ലൂര്‍ സിറ്റി ജംഗ്ഷനില്‍ നിന്നും ഒന്‍പത് കിലോമീറ്റര്‍ അകലത്തിലാണ് ഈ കെട്ടിടം.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun