Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാംഗ്ലൂര്‍ » ആകര്‍ഷണങ്ങള് » കര്‍ണാടക ഹൈക്കോടതി

കര്‍ണാടക ഹൈക്കോടതി, ബാംഗ്ലൂര്‍

221

വിധാന്‍ സൗധയ്ക്ക് സമീപത്താണ് കോടതിയും. അത്തര കച്ചേരിയെന്നാണ് ചുവന്ന കല്ലില്‍ പണിതിരിക്കുന്ന ഈ കെട്ടിടത്തെ തദ്ദേശീയര്‍ വിളിക്കുന്നത്. 1884ലാണ് ഇത് പണിതീര്‍ത്തത്. ഹൈക്കോടതിയായി മാറുന്നതിന് മുമ്പേ ഇത് മൈസൂര്‍ സ്‌റ്റേറ്റിലെ പരമോന്നത കോടതിയായിരുന്നു. 1921ലാണ് കര്‍ണാടക ഹൈക്കോടതിയെന്ന് പേരുമാറ്റിയത്. നിയോക്ലാസിക്കല്‍ ശൈലിയിലാണ് ഈ കെട്ടിടം പണിതിരിക്കുന്നത്. ടിപ്പുസുല്‍ത്താന്റെ കൊട്ടാരത്തില്‍ നിന്നും പതിനെട്ട് പൊതുവകുപ്പുകളുടെ ഓഫീസ് ഈ കെട്ടിടത്തിലേയ്ക്ക് മാറ്റിയതോടെയാണ് ഇത് അത്തര കച്ചേരിയെന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. അത്തര കച്ചേരിയെന്നാല്‍ പതിനെട്ട് ഓഫീസുകള്‍ എന്നാണ് അര്‍ത്ഥം. ഒരുകാലത്ത് നാശത്തോടടുത്ത ഈ കെട്ടിടം പിന്നീട് പുതുക്കുകയായിരുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed