മനോഹരമായ മനുഷ്യനിര്‍മ്മിത തടകമാണിത്. ബന്‍സ്വരയുടെ തെക്കുഭാഗത്തായിട്ടാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. മഹര്‍വാള്‍ ജഗ്മലിന്റെ റാണിയായിരുന്ന ലച്ചിഭായി പണികഴിപ്പിച്ചതാണേ്രത ഈ തടാകം. ലേക്കിന് സമീപത്തായി ഇവിടുത്തെ ഭരണാധികാരികളുടെ സ്മാരകങ്ങളും പണികഴിപ്പിച്ചിട്ടുണ്ട്. ഹൈിന്ദവപുരാണങ്ങളില്‍ പറയുന്ന ഏതാഗ്രഹവും സാധിച്ചുനല്‍കുന്ന കല്‍പ വൃക്ഷങ്ങളും തടാകക്കരയില്‍ കാണാം. നഗരത്തില്‍ നിന്നും ബസിലോ ടാക്‌സിയിലോ 3 കിലോമീറ്റര്‍ യാത്രചെയ്താല്‍ ആനന്ദ് സാഗറിലെത്താം.