മഹി ബജാജ് സാഗര്‍ പദ്ധതിയുടെ ഭാഗമായി പണിത അണക്കെട്ടാണിത്. മഹി അണക്കെട്ട് ഭാഗത്ത് ഒട്ടേറെ ചെറു ദ്വീപുകളുണ്ട്. അതുകൊണ്ടുതന്നെ ബന്‍സ്വരയെ ശതദ്വീപുകളുടെ നഗരമെന്നും വിളിയ്ക്കാറുണ്ട്. നഗരത്തില്‍ നിന്നും 16 കിലോമീറ്റര്‍ മാറിയാണ് അണക്കെട്ടും കാഴ്ചകളും. റോഡുമാര്‍ഗ്ഗം എളുപ്പത്തില്‍ ഇവിടെയെത്താം.



Click it and Unblock the Notifications