പന്ത്രണ്ടാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടക്ക് പണികഴിപ്പിക്കപ്പെട്ട ജുന്‍ ജയിന്‍ ക്ഷേത്രം ജൂന ബാര്‍മെറില്‍ രണ്ടു മലകള്‍ക്കിടയിലാണ് നിലയുറപ്പിച്ചിട്ടുള്ളത്. ജുന ബാര്‍മേര്‍ പട്ടണം ഒരു കാലത്ത് വളരെ തിരക്കുള്ള നഗരമായിരുന്നു. ഇവിടെ നിന്നും ഒഴിഞ്ഞു പോയവര്‍ ചേര്‍ന്നാണ് ഇപ്പോഴുള്ള ബാര്‍മേര്‍ നഗരം രൂപപ്പെടുത്തിയത്.



Click it and Unblock the Notifications