1859ലാണ് 10 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഗോഹില്‍ രാജാക്കന്‍മാരുടെ ഔദ്യോഗിക വസതി നിര്‍മിച്ചത്. ജര്‍മ്മന്‍ ആര്‍ക്കിടെക്ട് രൂപകല്‍പ്പന ചെയ്ത കൊട്ടാരത്തില്‍ സമകാലിക ഇന്ത്യന്‍ വാസ്തുശാസ്ത്ര മാതൃകകളും ഉള്‍കൊണ്ടിട്ടുണ്ട്. രാജകുടുംബത്തിലെ പിന്‍മുറക്കാരാണ് ഇവിടെ ഇപ്പോള്‍ താമസിക്കുന്നത്. കൊട്ടാരത്തിന്‍െറ ഒരുഭാഗം പഞ്ചനക്ഷത്ര ഹോട്ടലുമാണ്.



Click it and Unblock the Notifications