Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭാവ് നഗര്‍ » ആകര്‍ഷണങ്ങള് » പാലിത്താന ജൈന ക്ഷേത്രം

പാലിത്താന ജൈന ക്ഷേത്രം, ഭാവ് നഗര്‍

32

പ്രമുഖ ജൈന തീര്‍ഥാടന കേന്ദ്രമായ ഈ ക്ഷേത്രസമുച്ചയം ശത്രുഞ്ജയ മലയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. മാര്‍ബിളില്‍ കൊത്തിയെടുത്ത 3000ത്തോളം ക്ഷേത്രങ്ങളുടെ സമുച്ചയമാണ് പാലിത്താനയിലേത്. മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രധാന ക്ഷേത്രം ആദ്യ തീര്‍ഥങ്കരനായ  ആദിനാഥിനാണ് (ഋഷിബ് ദേവ) സമര്‍പ്പി പ്പിച്ചിരിക്കുന്നത്. കുമാര്‍പാല്‍, വിമല്‍ഷാ, സംപൃതി രാജ എന്നിവയാണ് ഇവിടത്തെ മറ്റു പ്രമുഖ ക്ഷേത്രങ്ങള്‍. ഇവ 900 വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവിധ തലമുറകളില്‍ ജീവിച്ചിരുന്നവര്‍ നിര്‍മിച്ചവയാണ്.

തന്‍െറ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തണമെന്ന് ആഗ്രഹിക്കാത്ത ഒരു ജൈനമത വിശ്വാസിയും ഉണ്ടാകില്ല. മോക്ഷം ലഭിക്കാന്‍ ഇവിടം സന്ദര്‍ശിക്കണമെന്ന വിശ്വാസവും ഉണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue