Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിക്കാനീര്‍ » ആകര്‍ഷണങ്ങള് » ജുനാര്‍ഗഡ് കോട്ട

ജുനാര്‍ഗഡ് കോട്ട, ബിക്കാനീര്‍

36

ബിക്കാനീറിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിട്ടാണ് ജുനാര്‍ഗഡ് കോട്ടയെ പരിഗണിക്കുന്നത്. 1593ല്‍ രാജ റായ് സിങ് ആണേ്രത ഇത് പണികഴിപ്പിച്ചത്. കോട്ടയെ സുരക്ഷിതമാക്കാന്‍ വേണ്ടി ചുറ്റിവും വലിയ കിടങ്ങുണ്ടാക്കിയിട്ടുണ്ട്. അനുപ് മഹല്‍, ഗംഗ നിവാസ്, രംഗ് മഹല്‍, ചന്ദ്രമഹല്‍, ഫൂല്‍ മഹല്‍, കരണ്‍ മഹല്‍, ശീഷ് മഹല്‍ എന്നിങ്ങനെ ഒട്ടേറെ രാജകീയ കെട്ടിടങ്ങള്‍ ഈ കോട്ടയ്ക്കകത്തുണ്ട്.

അനൂപ് മഹലിലെ ഏറ്റവും പ്രധാന ആകര്‍ഷണം അവിടത്തെ ഗോള്‍ഡ് ലീഫ് പെയിന്റിങ് ആണ്. ചന്ദ്രമഹലില്‍ മനോഹരമായ ചുവര്‍ചിത്രങ്ങളുണ്ട്. ഫൂല്‍ മഹലില്‍ കണ്ണാടികള്‍ കൊണ്ടുള്ള അലങ്കാരവേലകളാണുള്ളത്. മുഗള്‍ രാജാവായ ഔറംഗസീബിനെ യുദ്ധത്തില്‍ തോല്‍പ്പിച്ചതിന്റെ സ്മരണയ്ക്കായി പണിതുയര്‍ത്തിയതാണേ്രത കരണ്‍ മഹല്‍. ദുല്‍മേര എന്ന് പറയുന്ന ചുവന്ന മണല്‍ക്കല്ലിലാണ് ഈ കെട്ടിടങ്ങളെല്ലാം പണിതിരിക്കുന്നത്.

വലിപ്പമേറിയ ഒട്ടേറെ മതിലുകളും, 37 ദുര്‍ഗ്ഗങ്ങളും രണ്ട് കവാടങ്ങളുമുണ്ട് ഈ കോട്ടയ്ക്ക്. സന്ദര്‍ശകര്‍ക്ക് പ്രധാനകവാടം വഴി അകത്ത് കയറാം, കോട്ടയ്ക്കുള്ളില്‍ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളുമുണ്ട്. ബിക്കാനീര്‍ രാജകുടുംബാംഗങ്ങള്‍ക്ക് ദേവാരാധനനടത്താന്‍വേണ്ടി പണികഴിപ്പിച്ചതാണിവ. ദര്‍ബാര്‍ ഹാള്‍, ഗജ് മന്ദിര്‍, സൂരജ് പോള്‍ തുടങ്ങിയവയും കോട്ടയ്ക്കുള്ളില്‍ കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat