Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിക്കാനീര്‍ » ആകര്‍ഷണങ്ങള് » ലക്ഷ്മി നാഥ് ക്ഷേത്രം

ലക്ഷ്മി നാഥ് ക്ഷേത്രം, ബിക്കാനീര്‍

42

ബിക്കാനീറിലെ ഏറ്റവും പഴക്കംചെന്ന ചരിത്രസ്മാരകമാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിന് സമീപമാണ് ബിക്കാനീര്‍ നഗരം നിര്‍മ്മിക്കാനായി 1488ല്‍ റാവു ബിക്കാജി ശിലാസ്ഥാപനം നടത്തിയത്. അതിനാല്‍ത്തന്നെ ബിക്കാനീറിനെ സംബന്ധിച്ച് ഈ ക്ഷേത്രത്തിന് ഏറെ പ്രാധാന്യമുണ്ട്, ബിക്കാനീറിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണിത്. റാവു ലുന്‍കാരന്റെ കാലത്താണ് ഈ ക്ഷേത്രം പണിതത്. വിഷ്ണുവും ലക്ഷ്മിയുമാണ് ഇവിടുത്തെ പ്രതിഷ്ഠ. വിശേഷപ്പെട്ട വാസ്തുവിദ്യാശൈലിയാണ് ക്ഷേത്രത്തിന്റേത്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu