ബുദ്ഗാമിലെ മറ്റൊരു പ്രശസ്തമായ അരുവിയാണ് ലീന്‍ കോള്‍. സുഖ് നാഗാണ് അഹിജ് കോളിന്റെയും ലീന്‍ കോളിന്റെയും ഉറവിടം.