നരാ നാഗിന് നരേയ്ന്‍ നാഗ് എന്നൊരു പേരുകൂടിയുണ്ട്. ബുദ്ഗാമിനടുത്ത് ഖാഗിലാണ് ഈ സ്ഥലം. മനോഹരമായ ഈ ഉറവ ഉത്ഭവിക്കുന്നത് തോസ്‌മൈതാന്‍ തടാകത്തില്‍ നിന്നാണ് ഭമിക്കടിയിലൂടെയാണ് ഇത് കൂടുതലും ഒഴുകുന്നത്. തോസ്‌മൈതാനവും നരാ നാഗുമായി ബന്ധിപ്പിക്കുന്ന നിരവധി ഐതിഹ്യങ്ങളുണ്ട്.



Click it and Unblock the Notifications