പോഷ്‌കര്‍ വില്ലേജിലാണ് ഷാം ഡേഡിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്. ഒരു കൊല്ലന്റെ മകളായിരുന്നു ഷാം ഡേഡ്. എന്നാല്‍ ആത്മിയ കാര്യങ്ങള്‍ പഠിച്ച് ബസ്രത് ഷേക്കിന്റെയും ഷെയ്ഖ് ഉല്‍ അലാമിന്‌റെയും പ്രിയ ശിഷ്യയായിത്തീര്‍ന്നു ഷാം ഡേഡ്.