Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചാമ്പൈ » ആകര്‍ഷണങ്ങള് » റിഹ് ദില്‍

റിഹ് ദില്‍, ചാമ്പൈ

18

റിഹ് ലി എന്നു കൂടി അറിയപ്പെടുന്ന റിഹ് ദില്‍ തടാകം  ഹൃദയാകൃതിയിലുള്ള തടാകമാണ്. ചാമ്പൈയില്‍ നിന്നും 22 കിലോമീറ്റര്‍ അകലെ മ്യാന്‍മറിനകത്താണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.ഈ തടാകത്തിന് ഒരു മൈലോളം നീളവും അര മൈല്‍ വീതിയുമാണുള്ളത്.

മരണപ്പെട്ടവര്‍ക്ക് സ്വര്‍ഗ്ഗത്തിലെത്താനുള്ള വഴിയാണ് ഈ തടാകമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ഈ തടാകത്തിന്‍റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്തിന് വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്കാള്‍ ആഴം കൂടുതലാണെന്നത് തടാകത്തെ സംബന്ധിച്ച് വിചിത്രമായ ഒരു കാര്യമാണ്.

ഈ തടാകത്തെക്കുറിച്ച് നിരവധി പഴങ്കഥകള്‍ ഇന്നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്.

ഈ സ്ഥലത്തെത്താനുള്ള ബുദ്ധിമുട്ട് കാരണം പലരും ഈ തടാകം സന്ദര്‍ശിക്കാനെത്താറില്ല.ഇന്തോ-മ്യാന്‍ര്‍ അതിര്‍ത്തി ഗേറ്റ് പിന്നിട്ട് വേണം ഇവിടെയെത്താന്‍. ഇവിടേക്ക് സ്വകാര്യവാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.അതേസമയം ചാമ്പൈയിലെ ഡെപ്യൂട്ടി കമ്മീഷണറില്‍ നിന്നും അനുമതി വാങ്ങുന്നവര്‍ക്ക് മാത്രമേ ഈ തടാകം സന്ദര്‍ശിക്കാനാകൂ.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu