Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചാമ്പൈ » ആകര്‍ഷണങ്ങള് » ഫിയാറാ തൂയ്

ഫിയാറാ തൂയ്, ചാമ്പൈ

18

ചാമ്പൈയില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള അതിമനോഹരമായ വെള്ളച്ചാട്ടമാണ് ഫിയാറാ തൂയ്.മീസ്സോ വിഭാഗം വളരെ പ്രധാന്യത്തോടെ കണ്ട് വെള്ലച്ചാട്ടമായിരുന്നു ഇത്.ഇവിടത്തെ ജലത്തിന്‍റെ വിശുദ്ധിയും മധുരവും മീസ്സോ കവിതകളിലും കൃതികളിലും പഴങ്കഥകളിലുമെല്ലാം വര്‍ണ്ണിക്കുന്നുണ്ട്.

ഈ വെള്ളച്ചാട്ടത്തിന്‍റെ പിറവിയ്ക്ക് കാരണമായി ഇവിടത്തുകാര്‍ ഒരു പഴങ്കഥ പറയാറുണ്ട്.അതിങ്ങനെയാണ്, ഇവിടെ മുന്‍പുണ്ടായിരുന്ന ലാംസിയാല്‍ ഗ്രാമത്തില്‍ പണ്ട് ഫിയാറാ എന്ന പേരില്‍ ഒരു അനാഥന്‍ ജീവിച്ചിരുന്നു.ലജ്ജാലുവായ ആ ആണ്‍കുട്ടി ആളുകളെ കാണാതിരിക്കാന്‍ ഗ്രാമത്തിലെ പൊതുകിണറില്‍ നിന്നും വെള്ളമെടുത്തിരുന്നത് രാത്രിയലും പുലര്‍ച്ചെയിലുമൊക്കെയായിരുന്നു. ഒരു ദിവസം ഒരു കല്ലിനടിയില്‍ ഒരു ചെറുനീരുറവ ഈ കുട്ടിയുടെ ശ്രദ്ധയില്‍ പെട്ടു.ആ വെള്ളം നല്ല തണുപ്പുള്ളതും ശുദ്ധവും ഒപ്പം മധുരമുള്ളതുമായിരുന്നു.പിന്നീട് ഈ നീരുറവ പ്രശസ്തമായി.ഈ നീരുറവയിലെ വെള്ളത്തിന് സൌന്ദര്യം വര്‍ധിപ്പിക്കാന്‍ വരെ ശക്തിയുണ്ടെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.

ഐസാവലില്‍ നിന്നും സാധാരണ ബസ്സില്‍ 3 മണിക്കൂറിനുള്ളില്‍ ഫര്‍ഖ്വന്‍ ഗ്രാമത്തിലെത്തിയാല്‍ അതിനു തൊട്ടടുത്തുള്ള ഈ നീരുറവ സന്ദര്‍ശിക്കാം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu