Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചാമ്പൈ » ആകര്‍ഷണങ്ങള് » തസൈമ സെനോ നേയ്ഹന

തസൈമ സെനോ നേയ്ഹന, ചാമ്പൈ

18

ചാമ്പൈയില്‍ നിന്നും 68 കിലോമീറ്റര്‍ അകലെ വാന്‍ഫായ് ഗ്രാമത്തിലെ പുപരുത്ത മലയ്ക്ക് മുകളിലുള്ള ഒരു സമതലപ്രദേശമാണ് തസൈമ സെനോ നെയ്ഹ്ന.ചാമ്പൈ സന്ദര്‍ശിക്കുന്നവര്‍ ഒന്നു കാണേണ്ട സ്ഥലം തന്നെയാണ് ഇത്. ഇവിടത്തെ പ്രകൃതിസൌന്ദര്യവും സഞ്ചാരികളെ ത്രസിപ്പിക്കുന്നതാണ്.

ഈ പ്രദേശവുമായി ഒരു ബന്ധപ്പെട്ട് ഒരു പഴങ്കഥയുണ്ട്.പണ്ട് തസൈമ എന്ന ഇടയന്‍റെ കന്നുകാലി പ്രസവിച്ചത് ഇവിടെയാണെന്നാണ് കഥ.ഈ സമതലത്തിന്‍റെഉയരം നോക്കുമ്പോള്‍ ഒരു കന്നുകാലി ഇവിടേക്ക് കയറിവരിക എന്നത് ഇന്നും അസാധ്യമാണ്.എന്നാല്‍ കഥയില്‍ പറയുന്നത് തസൈമയ്ക്ക് സുന്ദരിയായ ചൌങ്ടിന്‍ലേരി എന്ന ഒരു കാമുകിയുണ്ടായിരുന്നുവെന്നും അവളാണ് മിഥുന്‍ എന്ന കന്നുകാലിയെ  അവന് സമ്മാനിച്ചതെന്നുമാണ്.തസൈമയെ സമ്പന്നനും പ്രശസ്തനുമാക്കാന്‍ മിഥുന് കഴിയുമെന്ന് അവള്‍ വിശ്വസിച്ചു. അവള്‍ തന്നെയായിരുന്നുവത്രേ പ്രദേശത്തെ കടുവകളില്‍ നിന്നും രക്ഷിക്കാനായി ഈ കന്നുകാലിയെ കുന്നിന്‍ മുകളിലെ സമതലപ്രദേശത്തേക്ക് പ്രസവങ്ങള്‍ക്കായി കൊണ്ടുപോയിരുന്നത്.

സഞ്ചാരികള്‍ക്ക് ചാമ്പൈയില്‍ നിന്നും ഒരു ടൂറിസ്റ്റ് വാഹനം വാടകക്കെടുത്ത് തസൈമ സെനോ നേഹ്ന സന്ദര്‍ശിക്കാം.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue