Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചന്ദേരി » ആകര്‍ഷണങ്ങള് » പത്താനി ദര്‍വാസ

പത്താനി ദര്‍വാസ, ചന്ദേരി

26

നഗരത്തിന്‍െറ മുഖമുദ്രയെന്ന് വിശേഷിപ്പിക്കാവുന്ന പൗരാണിക നിര്‍മിതിയാണ് പത്താനി ദര്‍വാസ. ബൈഗോണ്‍ കാലഘട്ടത്തിന്‍െറ സുവര്‍ണ കാലഘട്ടത്തിന്‍െറ ഇന്നും നിലനില്‍ക്കുന്ന അപൂര്‍വ സ്മാരകങ്ങളിലൊന്നായ പത്താനി ദര്‍വാസയുടെ ചെറുഗോപുരങ്ങള്‍ ഉദാത്ത ശില്‍പ്പകലയുടെ ഉദാഹരണമാണ്.

കഴിഞ്ഞ കാലത്തിന്‍െറ കരവിരുതിന്‍െറ കഥകള്‍ സന്ദര്‍ശകനോട് വിളിച്ചുപറയുന്ന അലങ്കാര വസ്തുക്കള്‍ കൊണ്ട് തീര്‍ത്ത കവാടത്തിന്‍െറ ഫലകവും കാണേണ്ട കാഴ്ചയാണ്. 30 മീറ്റര്‍ ഉയരമുള്ള ഈ നിര്‍മിതിയുടെ ഗോപുരങ്ങള്‍ കല്ലുകൊണ്ട്  ഉണ്ടാക്കിയ ഭിത്തികള്‍ കൊണ്ടാണ് യോജിപ്പിച്ചിരിക്കുന്നത്.

രൂപകല്‍പ്പനയിലും നിര്‍മാണത്തിലും വേറിട്ട് നില്‍ക്കുന്ന പത്താനി ദര്‍വാസയില്‍ കാലമേല്‍പ്പിച്ച ക്ഷതങ്ങള്‍ നിരവധിയുണ്ടെങ്കിലും കവാടത്തിന്‍െറ പ്രൗഡിക്ക് ഇന്നും തിളക്കമറ്റിട്ടില്ല. പത്താനി ദര്‍വാസ പോലൊരു നിര്‍മിതി ചന്ദേരിക്ക് പുറത്തുകാണാനുള്ള സാധ്യതയും അപൂര്‍വമാണ്.

 

One Way
Return
From (Departure City)
To (Destination City)
Depart On
10 May,Sun
Return On
11 May,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 May,Sun
Check Out
11 May,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 May,Sun
Return On
11 May,Mon