Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചെന്നൈ » ആകര്‍ഷണങ്ങള് » നവഗ്രഹ ക്ഷേത്രങ്ങള്‍

നവഗ്രഹ ക്ഷേത്രങ്ങള്‍, ചെന്നൈ

58

നവഗ്രഹ ക്ഷേത്രങ്ങളെന്നത് ചെന്നൈയുടെ സമീപത്തായി നിലനില്‍ക്കുന്ന ഒന്‍പത് ക്ഷേത്രങ്ങളാണ്. ഇവ നവഗ്രഹങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടവയാണ്. കുംഭകോണത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന യാത്രക്കാരെ സംരക്ഷിക്കുന്നതിനായാണ് ഇവ പണിതത്. പണ്ട് കാലത്ത് വളരെ അപകടം നിറഞ്ഞതും, ദുര്‍ഘടം നിറഞ്ഞതുമായ യാത്രയായിരുന്നതിനാല്‍ ഈ ക്ഷേത്രങ്ങളിലെ പ്രാര്‍ത്ഥന അപകടം ഒഴിവാക്കും എന്ന് വിശ്വസിക്കപ്പെട്ടു.

ചോഴന്മാരുടെ കാലത്താണ് ഇവ നിര്‍മ്മിക്കപ്പെട്ടത്.  ഇവരുടെ നിര്‍മ്മാണ ശൈലിയും, കലാവൈദഗ്ദ്യവും ഏറെ ശ്രദ്ധേയമായിരുന്നു. ഇവ ഒന്‍പതും ഒരേ പ്രാധാന്യം ഉള്ളവയായിരുന്നുവെങ്കിലും കാലാന്തരത്തില്‍ ചിലത് അവഗണിക്കപ്പെടുകയും, ഇന്ന് തകര്‍ന്ന അവസ്ഥയില്‍ എത്തുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ചില ക്ഷേത്രങ്ങള്‍ നല്ല രീതിയല്‍ പരിപാലിക്കപ്പെടുന്നതിനാല്‍ കാലത്തെ അതിജീവിച്ച് നില്ക്കുന്നു.

ഈ ക്ഷേത്രങ്ങളിലെല്ലാം പ്രതിഷ്ഠ ശിവനാണെങ്കിലും പല രൂപങ്ങളിലാണ് ആരാധിക്കപ്പെടുന്നത്. ചിലയിടത്ത് ചില ഗ്രഹങ്ങളുടെ പ്രതിനിധിയാണ് ശിവന്‍. അതേസമയം, ഇവിടെ ഗ്രഹങ്ങളെ നേരിട്ട് ആരാധിക്കുന്നില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed