Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിറ്റോര്‍ഗഡ് » ആകര്‍ഷണങ്ങള് » കുംഭ ശ്യാം ക്ഷേത്രം

കുംഭ ശ്യാം ക്ഷേത്രം, ചിറ്റോര്‍ഗഡ്

31

വിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. വരാഹരൂപത്തിലാണ് ഇവിടെ വിഷ്ണുവിനെ ആരാധിയ്ക്കുന്നത്.  പുത്രവധുവായ മീരയുടെ ആവശ്യപ്രകാരം മഹാറാണ സന്‍ഗ്രാം സിങ് ഒന്നാമനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ചിറ്റോര്‍ഗഡ് കോട്ടയ്ക്കുള്ളിലാണ് കുംഭ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

കലികമാതാ ക്ഷേത്രത്തോട് ഏറെ അടുത്തുനില്‍ക്കുന്ന നിര്‍മ്മാണശൈലിയാണ് ഈ ക്ഷേത്രത്തിന്റേത്. പിരമിഡ് ആകൃതിയിലുള്ള ഒരു സ്തൂപമുണ്ട് ഈ ക്ഷേത്രത്തിന്. ഈ സ്തൂപത്തിന്റെ ഒരുനിലയില്‍. മീരയുടെ ഗുരുവായ വരാണസിസ്വദേശിയായ സ്വാമി രവിദാസിന്റെ കാല്‍പ്പാദങ്ങളുടെ ചിത്രമുണ്ട്

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri