Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിറ്റോര്‍ഗഡ് » ആകര്‍ഷണങ്ങള് » തുല്‍ജ ഭവാനി ക്ഷേത്രം

തുല്‍ജ ഭവാനി ക്ഷേത്രം, ചിറ്റോര്‍ഗഡ്

31

പുരാതനമായൊരു ക്ഷേത്രമാണിത്. ഏഡി 1535 കാലഘട്ടത്തിലാണ് ഇത് നിര്‍മ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ചിറ്റോര്‍ഗഡ് കോട്ടയുടെ പ്രവേശനകവാടമായ രാം പോളിനടുത്താണ് ഈ ക്ഷേത്രം. തുല്‍ജ ഭവാനി ദേവിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. തുര്യ ഭവാനിയെന്നപേരിലും ദേവി അറിയപ്പെടുന്നുണ്ട്.

മനോഹരമാണ് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണശൈലി. ക്ഷേത്രച്ചുവരുകളില്‍ മറ്റ് പല ഹിന്ദുദൈവങ്ങളുടെയും രൂപങ്ങല്‍ കൊത്തിവച്ചിട്ടുണ്ട്. ചിറ്റോര്‍ഗഡ് നിവാസികളുടെ കലാനൈപുണ്യത്തിന്റെ ഉത്തമദൃഷ്ടാന്തമാണ് ഈ ക്ഷേത്രം.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu