Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചുരചന്ദ്‍പൂര്‍ » ആകര്‍ഷണങ്ങള് » ട്രൈബല്‍ മ്യൂസിയം

ട്രൈബല്‍ മ്യൂസിയം, ചുരചന്ദ്‍പൂര്‍

6

ചുരാചന്ദ്പൂരിന്‍റെ ഹൃദയഭാഗത്താണ് മ്യൂസിയങ്ങള്‍ സ്ഥിതി ചെയ്യുന്നത്. തുയിബുവോങ്ങ്, താങ്കാസാം റോഡ് എന്നിവയാണ് ഇവിടുത്തെ രണ്ട് മ്യൂസിയങ്ങള്‍. അവ നില്‍ക്കുന്നതിന് സമീപമുള്ള റോഡിന്റെ പേരുകളിലാണ് അറിയപ്പെടുന്നത്. പഴയ രാജഭരണ കാലഘട്ടം മുതല്‍ ബ്രിട്ടീഷ് ആധിപത്യത്തിന്‍റെയും, സ്വാതന്ത്ര്യാനന്തര കാലത്തിന്‍റെയും കാഴ്ചകള്‍ ഇവിടെ കാണാം.

ഗോത്ര കലകളുടെയും, കരകൗശലവസ്തുക്കളുടെയും ഒരു വന്‍ശേഖരം ഇവിടെയുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കപ്പെട്ട ഇവ ആ നാട്ടിലെ ജനങ്ങളുടെ കഴിവുകളേക്കുറിച്ച് ഒരു ഉള്‍ക്കാഴ്ച നല്‍കും. ജനങ്ങള്‍ നിത്യജീവിതത്തില്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും,കുടിലുകളുടെ മാതൃകകളും, പരമ്പരാഗത വസ്ത്രങ്ങളും ഇവിടെ കാണാം. ഗോത്രവര്‍ഗ്ഗക്കാര്‍ പണ്ട് വേട്ടക്കും, സ്വയം പ്രതിരോധത്തിനും ഉപയോഗിച്ചിരുന്ന ആയുധങ്ങളും ഇവിടെ ശേഖരിച്ച് സംരക്ഷിക്കുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
09 Jul,Thu
Return On
10 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jul,Thu
Check Out
10 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jul,Thu
Return On
10 Jul,Fri