Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോയമ്പത്തൂര്‍ » ആകര്‍ഷണങ്ങള് » ധ്യാനലിംഗ ക്ഷേത്രം

ധ്യാനലിംഗ ക്ഷേത്രം, കോയമ്പത്തൂര്‍

31

വെല്ലിയാന്‍ഗിരിയെന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം 1994ല്‍ സദ്ഗുരുവാണ് സ്ഥാപിച്ചത്. പിന്നീട് 1996ലാണ് കല്ലുകൊണ്ടുള്ള  ധ്യാനലിംഗം ഇവിടെ സ്ഥാപിച്ചത്. 1999വരെ സദ്ഗുരുവിന്റെ ശിഷ്യന്മാര്‍ക്ക് മാത്രമേ ഇവിടെ പ്രവേശനമുണ്ടായിരുന്നുള്ളു. 1999 നവംബര്‍ 23ന് പൊതുജനത്തിനായി ക്ഷേത്രകവാടം തുറന്നുകൊടുത്തു.

നിത്യജീവിതത്തില്‍ മാനസിക സമ്മര്‍ദ്ദവും മറ്റും അനുഭവിയ്ക്കുന്നവര്‍ക്ക് ഏറെ ആശ്വാസമാണ് ഈ ക്ഷേത്രാന്തരീക്ഷം. ധ്യാനത്തിനും മറ്റുമായി ഒട്ടേറെയാളുകള്‍ ഇവിടെയെത്താറുണ്ട്. വളരെ ശാന്തവും സമാധാനം നല്‍കുന്നതുമാണ് ക്ഷേത്രാന്തരീക്ഷം. ജാതിമതഭേദമില്ലാതെ എല്ലാവര്‍ക്കും പ്രവേശനമുള്ള ക്ഷേത്രമെന്ന നിലയ്ക്കും ധ്യാനലിംഗ ക്ഷേത്രം പ്രശസ്തമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat