Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോയമ്പത്തൂര്‍ » ആകര്‍ഷണങ്ങള് » മരുതമലൈ ക്ഷേത്രം

മരുതമലൈ ക്ഷേത്രം, കോയമ്പത്തൂര്‍

31

മുരുകനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മരുതമലൈ എന്നുപേരുള്ള കുന്നിന്‍മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഴയകാലത്ത് കൊങു വെട്ടുവ ഗൗണ്ടര്‍ രാജാക്കന്മാരുടെ അധീനതയിലായിരുന്നു ഈ ക്ഷേത്രം. പ്രശസ്ത മുരുക ക്ഷേത്രമായ ആറുപടൈവീടു ക്ഷേത്രം കഴിഞ്ഞാല്‍ ഏറെ പ്രധാനപ്പെട്ട ക്ഷേത്രമാണിത്. മരുതമലൈ മുരുകന്റെ ഏഴാമത്തെ പടൈ വീടാണെന്നാണ് വിശ്വാസികള്‍ കരുതിപ്പോരുന്നത്.

പഴക്കം ചെന്ന ഈ ക്ഷേത്രത്തില്‍ ഒട്ടേറെ ലിഖിതങ്ങളുണ്ട്. തിരുമുരുകന്‍പൂണ്ടി ക്ഷേത്രത്തിലെ ശിലാലിഖിതങ്ങളിലും മരുതമലൈ ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ലിഖിതങ്ങള്‍ പ്രകാരം ഈ ക്ഷേത്രത്തിന് 1200 വര്‍ഷത്തെയെങ്കിലും പഴക്കമുണ്ട്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലമുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും ഇവിടേയ്ക്ക് 15 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri