Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോയമ്പത്തൂര്‍ » ആകര്‍ഷണങ്ങള് » പട്ടീശ്വരര്‍ ക്ഷേത്രം- പേരൂര്‍

പട്ടീശ്വരര്‍ ക്ഷേത്രം- പേരൂര്‍, കോയമ്പത്തൂര്‍

31

കോയമ്പത്തൂരിന് സമീപമുള്ള പേരൂര്‍ എന്ന സ്ഥലത്താണ് പട്ടീശ്വരര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവനെയാണ് പട്ടീശ്വരര്‍ എന്ന പേരില്‍ ഇവിടെ ആരാധിച്ചുപോരുന്നത്. പാര്‍വ്വതിയുടെ പ്രതിഷ്ഠയുമുണ്ട് ക്ഷേത്രത്തില്‍. നൊയ്യല്‍ നദിയില്‍ നിന്ന്  7 കീലോമീറ്റര്‍ മാറിയാണ്  ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പല്ലയാകാരര്‍ രാജാക്കന്മാരാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. കോയമ്പത്തൂരിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണിത്.

കോയമ്പത്തൂരിലെ ജനങ്ങളില്‍ ഏറിയകൂറും ശിവഭക്തരാണ്. അതുകൊണ്ടുതന്നെ ഈ ക്ഷേത്രത്തിന് ജനങ്ങള്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ക്ഷേത്രപരിസരത്തുള്ള വലിയ പ്രതിമകള്‍ ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. മതപരമായി മാത്രമല്ല ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള ക്ഷേത്രമാണിത്. കാച്ചിയപ്പ മുനിവര്‍, അരുണഗിരി നാഥര്‍ എന്നിവരുടെ കവിതകളില്‍ ഈ ക്ഷേത്രത്തിന്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri