Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൂര്‍ഗ് » ആകര്‍ഷണങ്ങള് » ബ്രഹ്മഗിരി വന്യജീവി സങ്കേതം

ബ്രഹ്മഗിരി വന്യജീവി സങ്കേതം, കൂര്‍ഗ്

86

മറ്റൊരു പ്രമുഖ വന്യജീവിസങ്കേതമാണിത്. ഇതിന്റെ തെക്കുഭാഗത്ത് കേരളത്തിലെ വയനാട് ജില്ലയും വടക്കുഭാഗത്ത് കൂര്‍ഗുമാണ്. ബ്രഹ്മഹിരിയാണ് ഇവിടത്തെ ഏറ്റവും ഉയരമേറിയ ഭാഗം. കൂര്‍ഗില്‍ നിന്നും 60 കിലോമീറ്റര്‍ പോയാല്‍ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തില്‍ എത്താം. നിത്യഹരിത മരങ്ങള്‍ നിറഞ്ഞ വനമാണിത്. ട്രക്കിങ് പ്രിയരുടെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണ്.

വയനാട്ടില്‍ നിന്നും കൂര്‍ഗില്‍ നിന്നും ബ്രഹ്മഗിരി മലനിരകളിലെത്താം. കേരളത്തില്‍ നിന്നാണ് ട്രക്കിങ് തുടങ്ങുന്നതെങ്കില്‍ തിരുനെല്ലിയിലാണ് യാത്ര തുടങ്ങേണ്ടത്. കൂര്‍ഗില്‍ നിന്നാണെങ്കില്‍ ഇരുപ്പു വെള്ളച്ചാട്ടത്തിനടുത്തുനിന്നും മലകയറാന്‍ തുടങ്ങണം. രണ്ടുവശത്തുനിന്നായാലും വനംവകുപ്പ് അധികൃതരില്‍ നിന്നും സമ്മതം വാങ്ങണമെന്നാകാര്യം ഓര്‍ക്കണം. വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട മൃഗങ്ങളും പക്ഷികളുമുണ്ട് ഈ വന്യജീവി സങ്കേതത്തില്‍.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun