Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൂര്‍ഗ് » ആകര്‍ഷണങ്ങള് » നിസര്‍ഗധാമം

നിസര്‍ഗധാമം, കൂര്‍ഗ്

11

പ്രകൃതിരമണീയമായ സ്ഥലമാണ് നിസര്‍ഗധാമം. കാവേരി നദിയിലുള്ള ഒരു ദ്വീപാണിത്. കുശാല്‍ നഗറില്‍ നിന്നും മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. 35 എക്കറിലായി പന്നുകിടക്കുന്ന ഇക്കോളജിക്കല്‍ പാര്‍ക്കാണ് നിസര്‍ഗധാമം. ദ്വീപിനെ കരയുമായി ബന്ധപ്പെടുത്തുന്നത് 90 മീറ്റര്‍ നീളമുള്ള തൂക്കുപാലമാണ്. ഈ പാലം കടന്നാല്‍ ദ്വീപിലെത്താം. തൂക്കുപാലത്തിനടുത്തായി പുതിയൊരു പാലം അടുത്തകാലത്ത് പണിതിട്ടുണ്ട്. പ്രകൃതി ഭംഗി ആസ്വദിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണ് നിസര്‍ഗധാമത്തില്‍ ലഭിക്കുക.

എങ്ങോട്ടുനോക്കിയാലും പച്ചപ്പാണിവിടെ. മുളങ്കൂട്ടങ്ങളും, ചന്ദനമരങ്ങളും, തേക്കും എന്നുവേണ്ട നാനാജാതി മരങ്ങളും സസ്യങ്ങളുമുണ്ട്. സമീപത്തായി കാവേരിയിലേയ്ക്ക് ഒഴുകിവീഴുന്ന ചെറു വെള്ളച്ചാട്ടങ്ങളും, ദ്വീപിനകത്തെത്തിയാല്‍ ആനക്കൂട്ടങ്ങളെയും മയിലുകളെയും കാണാം. ആനസവാരിക്കാഗ്രഹമുണ്ടെങ്കില്‍ അതിനുമിവിടെ സൗകര്യമുണ്ട്. ഒപ്പം ബോട്ടിങ്ങുമാകാം. മുളകൊണ്ടു പണിത ഏറ്റുമാടങ്ങള്‍ തരുന്ന അത്ഭുതത്തിനും ആനന്ദത്തിനും കണക്കില്ല. വനംവകുപ്പിന്റെ കീഴിലുള്ള ഒരു ഗസ്റ്റ് ഹൗസ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഹണിമൂണ്‍ ആഘോഷിക്കാനെത്തുന്നവരുടെ ഇഷ്ടകേന്ദ്രമാണിവിടം.

റൊമാന്റിക്കായ കാലാവസ്ഥ തന്നെയാണ് നിസര്‍ഗധാമയെ ഒരു മധുവിധു ലൊക്കേഷനാക്കി മാറ്റിയത്. നേച്ചര്‍ ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ളവര്‍ക്കും, മരങ്ങളെയും ചെടികളെയും കുടിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ ഇഷ്ടമുള്ളവര്‍ക്കുമെല്ലാം ഇവിടെ വലിയ സാധ്യതകളുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun