കൂഡലൂരിലെ ഒരു പ്രധാന ആകര്‍ഷണമാണ് പിച്ചാവരം കണ്ടല്‍വനം. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ കണ്ടല്‍വനമാണിത്. ചിദംബരത്ത് നിന്ന് 14 കിലോമീറ്റര്‍ അകലെയാണിത്. ഇതിന് ചുറ്റും അനേകം ചെറുതുരുത്തുകളുണ്ട്. ഇവിടെ നൂറുകണക്കിന് ഇനങ്ങളില്‍ പെട്ട തദ്ദേശീയരും, ദേശാടനക്കാരമായ പക്ഷികള്‍ വസിക്കുന്നു. വാട്ടര്‍സ്നിപ്സ്, പെലിക്കണ്‍, കോര്‍മൊറന്‍റ്സ്, വേഴാമ്പല്‍ തുടങ്ങിയവ അവയില്‍ ചിലത് മാത്രം. ലോകമെങ്ങും നിന്നുള്ള പക്ഷി നീരിക്ഷകര്‍ സെപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെയും, നവംബര്‍ മുതല്‍ ജനുവരി വരെയും ഇവിടം.



Click it and Unblock the Notifications