Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കട്ടക്ക് » ആകര്‍ഷണങ്ങള് » അന്‍സുപ തടാകം

അന്‍സുപ തടാകം, കട്ടക്ക്

29

കട്ടക്കിലെ വശ്യമനോഹരമായ ശുദ്ധജലതടാകമാണ് അന്‍സുപ. കട്ടക്ക് നഗരത്തില്‍ നിന്നും 52 കിലോമീറ്റര്‍ അകലെ മഹാനദിയുടെ ഇടതു തീരത്താണ് ഈ ശുദ്ധജലതടാകമുള്ളത്. ഇന്ത്യയിലെപ്രധാന ശുദ്ധജലതടാകങ്ങളിലൊന്നായ അന്‍സുപ 141 ഹെക്ടര്‍ പ്രദേശത്തായി നീണ്ടുകിടക്കുന്നു. കുതിരലാടത്തിന്‍റെ ആകൃതിയാണ് തടാകത്തിന്‍റെ മറ്റൊരു പ്രത്യേകത. മഞ്ഞുകാലത്ത് ഒട്ടേറെ പക്ഷികള്‍ എത്തുന്ന തടാകതീരം കൂടുതല്‍ മനോഹരമാകാറുണ്ട്. തീരത്തുള്ള മുളങ്കാടുകളും മന്തോട്ടങ്ങളും ഒപ്പം അടുത്തുള്ള ശരന്ത മലനിരയും തടാകത്തിന്‍റെ ഭംഗി വര്‍ധിപ്പിക്കുന്നു.

ആസ്വാദനത്തിനൊപ്പം വിനോദത്തിനും ഇവിടെ സഞ്ചാരികള്‍ക്ക് അവസരമുണ്ട്.തടാകത്തിലൂടെ ബോട്ട് യാത്രയ്ക്കും തടാകത്തില്‍ ചൂണ്ടയിടുന്നതിനും ഇവിടെ സൌകര്യമുണ്ട്.വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ഈതടാകം സന്ദര്‍ശിക്കാം.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed